രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടി നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുല്ലപ്പള്ളി.ചില അപ്രിയസത്യങ്ങൾ പറഞ്ഞാൽ മുതിർന്ന നേതാക്കൾക്ക് വേദനിക്കുമെന്നും മുല്ലപ്പള്ളി