Home »

News18 Malayalam Videos

» kerala » mullappally-ramachandran-says-ldf-shatters-peoples-hopes-in-kerala-jj

VIDEO | ഇടതുപക്ഷ മുന്നണി സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ തകർത്തു: മുല്ലപ്പള്ളി രാമചന്ദ്രൻ

Kerala19:11 PM January 31, 2021

അഞ്ചു വർഷം മുമ്പ് ജനങ്ങൾ പ്രതീക്ഷയോടെ അധികാരത്തിൽ എത്തിച്ച ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ എല്ലാം തകർത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായി രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണ ഏജൻസികൾ എല്ലാം കേരളത്തിൽ എത്തി ചേർന്നിരിക്കുന്നെന്നും, വേറൊരു സംസ്ഥാനത്തിനും ഈ ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി ഐശ്വര്യ കേരള യാത്ര ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories