വേണ്ടത്ര സുരക്ഷയില്ലാത്തതിനാൽ Alappuzha നഗരസഭ Floating Bridgeന്റെ പ്രവർത്തനാനുമതി നിഷേധിച്ചു. എന്നാൽ തുമുഖ വകുപ്പും ജില്ലാ ഭരണകൂടവും തമ്മിലുള്ള തർക്കമാണ് അനുമതി നിഷേധിക്കാൻ കാരണമെന്നും ആരോപണമുണ്ട്.