Home » News18 Malayalam Videos » kerala » മലമുകളിലെ ആ കല്ലറയ്ക്ക് ഇന്ന് 126 വയസ്; പ്രണയത്തിന്‍റെയും വേർപാടിന്‍റെയും സ്മാരകമായി എലേനറുടെ കല്ലറ

പ്രണയത്തിന്‍റെയും വേർപാടിന്‍റെയും സ്മാരകമായി എലേനറുടെ കല്ലറ

Kerala13:11 PM December 24, 2020

പ്രണയത്തിന്റെയും വേർപ്പാടിന്റെയും കഥ പറയുന്ന മുന്നാറിലെ എലേനർ എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറയ്ക്ക് ഇന്ന് 126 വയസ് തികയുകയാണ്. മൂന്നാറിലെ തോട്ടം മാനേജറായി എത്തിയ ഹെന്ററി സായിപ്പിന്റെ നവവധുവായ എലേനർ മധുവിധു തീരും മുൻപ് കോളറ ബാധിച്ച് മരിക്കുകയായിരുന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories