Home » News18 Malayalam Videos » kerala » Video| ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയയ്ക്ക് മുസ്ലിംലീഗിന്റെ വിലക്ക്

Video| ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയയ്ക്ക് മുസ്ലിംലീഗിന്റെ വിലക്ക്

Kerala13:12 PM November 21, 2021

ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയയ്ക്ക് വിലക്ക്. ഫാത്തിമയ്ക്ക് സ്വീകരണം നൽകരുതെന്ന് KMCCയ്ക്ക് ലീ​ഗ് നിർദേശം നൽകി. സ്വീകരണം പാർട്ടിയുടെ അഭിമാനത്തെ തകർക്കുമെന്ന് മണ്ഡലം കമ്മിറ്റി നൽകിയ കത്തിൽ പറയുന്നു.

News18 Malayalam

ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയയ്ക്ക് വിലക്ക്. ഫാത്തിമയ്ക്ക് സ്വീകരണം നൽകരുതെന്ന് KMCCയ്ക്ക് ലീ​ഗ് നിർദേശം നൽകി. സ്വീകരണം പാർട്ടിയുടെ അഭിമാനത്തെ തകർക്കുമെന്ന് മണ്ഡലം കമ്മിറ്റി നൽകിയ കത്തിൽ പറയുന്നു.

ഏറ്റവും പുതിയത് LIVE TV

Top Stories