വോട്ടുചെയ്യാൻ വിദേശത്തുനിന്നും മലയാളികളെ നാട്ടിലെത്തിച്ച് മുസ്ലീം ലീഗ്. ദുബൈയിൽ നിന്നുമുള്ള കെഎംസിസി പ്രവർത്തകരെയാണ് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചത്