Home » News18 Malayalam Videos » kerala » ചോദിച്ച സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്

News18 Malayalam Videos

ചോദിച്ച സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പി എ മജീദ്

Kerala20:21 PM February 27, 2021

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചോദിക്കുന്ന സീറ്റുകൾ എല്ലാം കിട്ടുമെന്ന് പ്രതീക്ഷ ഉള്ളതായി കെ പി എ മജീദ്. മലപ്പുറത്ത് കോൺഗ്രസ്സും ലീഗും സീറ്റുകൾ വാച്ചുമാറില്ലെന്നും, മൂന്നാം തിയതിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories