തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ മുസ്ലീം ലീഗ് തടസഹർജി നൽകി. നീക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെ.