Home »

News18 Malayalam Videos

» kerala » muttil-tree-felling-case-investigation-officer-was-transferred-to-kasargod-rv

Video| മുട്ടിൽ മരംമുറി അന്വേഷണ ഉദ്യോഗസ്ഥനെ കാസർകോടേക്ക് സ്ഥലം മാറ്റി

Kerala22:15 PM August 13, 2021

മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വനംവകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥൻ ഡി എഫ് ഒ പി ധനേഷ് കുമാറിനെയാണ് കാസർകോടേയ്ക്ക് സ്ഥലം മാറ്റിയത്.

News18 Malayalam

മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വനംവകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥൻ ഡി എഫ് ഒ പി ധനേഷ് കുമാറിനെയാണ് കാസർകോടേയ്ക്ക് സ്ഥലം മാറ്റിയത്.

ഏറ്റവും പുതിയത് LIVE TV

Top Stories