ഹോം » വീഡിയോ » Kerala » natives-and-locals-took-over-the-kids-club-that-met-to-buy-football

ഫുട്ബോൾ വാങ്ങാൻ യോഗം: കുട്ടിക്കൂട്ടത്തെ ഏറ്റെടുത്ത് നടന്‍ ഉണ്ണി മുകുന്ദന്‍ മുതല്‍ സ്പാനിഷ്

Kerala18:55 PM November 08, 2019

ഫുട്‌ബോള്‍ വാങ്ങാന്‍ കുട്ടിക്കൂട്ടം യോഗം ചേര്‍ന്നത് നാട് ഏറ്റെടുത്തതോടെ കുട്ടികള്‍ക്ക് കിട്ടിയത് 7 ഫുട്‌ബോളും 15 ജഴ്സികളും...സാമൂഹികപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വിഡിയോ കണ്ട് കുട്ടികളെ സഹായിച്ചവരില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മുതല്‍ സ്പാനിഷ് പരിശീലകന്‍ വരെ ഉണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading