KT ജലീലിനെതിരേയുള്ള വിധിയിൽ നടപടിയെടുക്കാത്ത പിണറായി വിജയനോട് ലോകായുക്ത നിയമം പാസാക്കിയ നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല.