എലത്തൂർ സീറ്റ് ഉറപ്പാക്കാൻ വിളംബര ജാഥ സംഘടിപ്പിച്ച് എൻസിപി. കാൽനട ജാഥ സിപിഎം സീറ്റ് ഏറ്റെടുക്കാനുള്ള ചരടുവലിക്കിടെ.