പീഡന പരാതി ഒതുക്കി തീർത്തെന്ന മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം NCP അന്വേഷിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജിന് അന്വേഷണ ചുമതല നൽകി.