Home »

News18 Malayalam Videos

» kerala » nedumkandam-custody-deathidukki-sp-kb-venugopal-appointed-as-the-anti-terror-squad-sp

VIDEO: നെടുങ്കണ്ടം കസ്റ്റഡി മരണം: ആരോപണവിധേയനായ എസ്.പിയെ 'ഭീകരവിരുദ്ധ' തലവനാക്കി സര്‍ക്കാര്‍

Kerala12:40 PM July 06, 2019

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ആരോപണ വിധേയനായ എസ് പി കെ.ബി വേണുഗോപാലിന് സുരക്ഷിത താവളമൊരുക്കി സർക്കാർ. ഇടുക്കി എസ് പിയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി പകരം സ്ഥലം മാറ്റത്തിന്റെ പേരിൽ ഭീകര വിരുദ്ധ സ്ക്വാഡ് എസ് പിയായാണ് നിയമിച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories