ഓണസദ്യയിലെ ഓരോ വിഭവവും മൽസരയിനമാക്കി നെടുങ്കണ്ടം കല്ലാർ ഗവ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ അത്തം നാളിൽ സദ്യയൊരുക്കിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.