Home »

News18 Malayalam Videos

» kerala » neerav-modi-in-london

നീരവ് മോദി ലണ്ടനിൽ

Kerala21:45 PM March 09, 2019

പതിമൂവായിരം കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനിൽ. ലണ്ടനിൽ ആഢംബര ജീവിതം നായിക്കുന്ന മോദിയുടെ വീഡിയോ ബ്രിട്ടീഷ് ദിനപത്രമായ ഡെയ്ലി ടെലിഗ്രാഫ് പുറത്ത് വിട്ടു. കാവൽക്കാരൻ എന്നവകാശപ്പെടുന്ന നരേന്ദ്ര മോദി ചങ്ങാതികളെ സഹായിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories