ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടി. തന്റെ വിശദീകരണം കേൾക്കാതെയാണ് വീക്ഷണം മുഖപ്രസംഗം തയ്യാറാക്കിയതെന്നും അബ്ദുള്ളകുട്ടി