കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ ഫാക്കൽറ്റി അംഗങ്ങൾക്ക് പുതിയ പെരുമാറ്റച്ചട്ടം. സർക്കാറിന് എതിരായതും പ്രകോപനപരമായതുമായ പ്രസംഗങ്ങൾ നടത്തരുതെന്നാണ് സർക്കുലറിലെ നിർദ്ദേശം