പൊന്നാനിക്കാരി അമാന അഷ്റഫിന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ കത്ത്. ജസീന്തയുടെ 39ാം പിറന്നാളിന് ആശംസയറിച്ച് അമാന അയച്ച കത്തിനാണ് മറുപടി ലഭിച്ചിരിക്കുന്നത്