വിജിലൻസ് രാജ് എന്ന് പറഞ്ഞ് താനും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വഷളാക്കാൻ ചിലർ ശ്രമിച്ചു. പാലാരിവട്ടം പാലം അഴിമതി കേസ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിലേയ്ക്ക് പോവാൻ സാധ്യത കുറവാണ്.വെളിപ്പെടുത്തലുകളുമായി മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്