നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും എതിരേ കൂടുതല്‍ തെളിവുകള്‍. കടത്തിന്റെ പേരില്‍ ഇരുവരും എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നു എന്ന ലേഖയുടെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. രണ്ടാഴ്ചമുന്‍പ് വസ്തുവില്‍പന തടയാനായി മന്ത്രവാദം നടത്തിയെന്നു ചന്ദ്രന്‍ മൊഴിനല്‍കി