നിർഭയ കേസിലെ വധശിക്ഷ 22 ന് നടക്കില്ല.പ്രതികൾ രാഷ്ട്രപതിക്ക് നൽകുന്ന ദയാഹർജി തളളിയാൽ 14 ദിവസത്തിനു ശേഷം ശിക്ഷ നടപ്പിലാക്കും.. അതേ സമയം മരണവാറന്റിന് സ്റ്റേ ഇല്ല