ബിവറേജസ് ഔട്ലെറ്റുകളിൽ മദ്യവിതരണത്തിന് ഇനി മുതൽ മൊബൈൽ ആപ്പ് ആവശ്യമില്ലെന്ന് ഔദ്യോഗിക ഉത്തരവ് ഇറക്കി സർക്കാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നേരിട്ട് ചെല്ലുന്ന ആർക്കും ഇനി മദ്യം വാങ്ങാം. പക്ഷെ ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും ആപ്പ് ഇല്ലാതെ മദ്യവിൽപന നടന്നിരുന്നു. പല വിമർശനങ്ങൾക്കും അത് കാരണമായിരുന്നു.
News18 Malayalam
Share Video

Featured videos
up next
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് കെ സുരേന്ദ്രൻ
ചോദിച്ച സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പി എ മജീദ്
തൊടുപുഴയിലെ ഈ പെട്രോൾ പമ്പിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വിലക്കുറവ്