ഹോം » വീഡിയോ » Kerala » no-salary-to-pay-welfare-centers-in-crisis

ശമ്പളം നല്‍കാന്‍ ഫണ്ടില്ല;സംസ്ഥാനത്തെ ക്ഷേമമന്ദിരങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala19:27 PM November 02, 2019

സംസ്ഥാനത്തെ ക്ഷേമമന്ദിരങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ക്ഷേമമന്ദിരങ്ങളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം. ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് നാനൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading