മഞ്ചേശ്വരത്ത് 130 നമ്പർ ബൂത്തിൽ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. കെ സുരേന്ദ്രൻ ബൂത്തിൽ എത്തി. വോട്ടർമാർ ബൂത്ത് ഉപരോധിക്കുന്നു.