Home »

News18 Malayalam Videos

» kerala » not-satisfied-with-congress-candidate-list-says-k-sudhakaran-rv

Video| 'സ്ഥാനാർഥിപട്ടികയിൽ തൃപ്തനല്ല; എന്നാൽ തർക്കമില്ലാതെ മുന്നോട്ട് പോകും': കെ സുധാകരൻ

Kerala13:16 PM March 16, 2021

കോൺഗ്രസ് സ്ഥാനാർഥിപട്ടികയിൽ തൃപ്തനല്ലെന്നും എന്നാൽ തർക്കമില്ലാതെ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ഇരിക്കൂർ പ്രശ്നം പരിഹരിക്കാൻ ചർച്ച നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

News18 Malayalam

കോൺഗ്രസ് സ്ഥാനാർഥിപട്ടികയിൽ തൃപ്തനല്ലെന്നും എന്നാൽ തർക്കമില്ലാതെ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ഇരിക്കൂർ പ്രശ്നം പരിഹരിക്കാൻ ചർച്ച നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories