ഹോം » വീഡിയോ » Kerala » now-you-can-make-kochi-harbor-terminus-railway-station-a-wedding-hall

VIDEO: വരൂ ... റെയിൽവേ സ്റ്റേഷനിൽ മിന്നുകെട്ടാം

Kerala18:37 PM October 13, 2019

ഇനി കൊച്ചി ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷൻ നിങ്ങൾക്ക് കല്യാണമണ്ഡപമാക്കാം. യാത്ര മാത്രമല്ല ജീവിതവും ഇവിടെ നിന്ന് തുടങ്ങാമെന്ന് സാരം. സ്റ്റേഷൻ പൊതു പരിപാടികൾക്കും ചടങ്ങുകൾക്കും വാടകയ്ക്ക് നൽകാൻ തീരുമാനിച്ചു റെയിൽവേ.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading