ഹോം » വീഡിയോ » Kerala » nss-to-reject-cpi-m-stand

ചർച്ച നടത്താൻ തയ്യാറെന്ന സിപിഎം നിലപാട് തള്ളി എൻഎസ്എസ്

Kerala18:05 PM February 21, 2019

പെരുന്നയിലെത്തി ചർച്ച നടത്താൻ തയ്യാറെന്ന സിപിഎം നിലപാട് തള്ളി എൻഎസ്എസ്. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളും വിശ്വാസവും സംരക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ചർച്ചയ്ക്ക് ആഗ്രഹമില്ലെന്നും എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading