ഹോം » വീഡിയോ » Kerala » number-of-visitors-increases-at-anjuruli

അഞ്ചുരുളിയില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു

Kerala19:15 PM January 28, 2020

അഞ്ചുരുളി തുരംഗ മുഖത്തേയ്ക്ക് ദിവസ്സേന നൂറ് കണക്കിന് സന്ദര്‍ശകരാണെത്തുന്നത്. എന്നാല്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം പ്രദേശത്ത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV