കൊട്ടിക്കലാശത്തിന് ഇടയിലും പലയിടങ്ങളിലും സംഘർഷം ഉണ്ടായി. കരുനാഗപ്പള്ളിയിലും തിരുവല്ലയിലും തൊടുപുഴയിലും ഉണ്ടായ സംഘർഷങ്ങളിൽ പോലീസുകാർ അടക്കം നൂറിലേറെ പേർക്ക് പരിക്കേറ്റു. വടകരയിലും കണ്ണൂരിലും കല്ലേറും ഏറ്റുമുട്ടലും ഉണ്ടായി.