സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റേയും ഡിറ്റിപിസിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷം ലാവണ്യം 2019 ന് തുടക്കമായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി കലാരൂപങ്ങളാണ് അരങ്ങേറിയത്.