ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഒരു കോടി അറുപതു ലക്ഷം കന്നി വോട്ടർമാർ. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ പുതുമുഖ വോട്ടർമാർ.