തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ദർശന സമയം വർധിപ്പിച്ചു. രാത്രി 11 മണിക്കാണ് ഇനിമുതൽ ശബരിമലയിൽ നട അടയ്ക്കുക.