ഗുജറാത്തിൽ നിന്ന് നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു... ആറര വയസ്സുള്ള ഏഷ്യൻ പെൺ സിംഹമാണ് ചത്തത്. അണുബാധയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം