രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലും, ഷിബു ബേബി ജോണ് അടക്കമുള്ള നേതാക്കൾ അവധി എടുക്കുന്നതിന്റെയും പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമങ്ങളെ കാണുന്നു.