Home »

News18 Malayalam Videos

» kerala » opposition-leader-vd-satheesan-visited-the-new-kpcc-president-k-sudhakaran-jj

വിഡി സതീശൻ പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കാണാൻ എത്തി

Kerala19:47 PM June 08, 2021

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതിയ KPCC പ്രസിഡന്റ് കെ സുധാകരനെ കാണാൻ എത്തി. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് സുധാകരന്റെ വീട്ടിൽ കാണാൻ എത്തിയത്. പ്രവർത്തകരുടെ വികാരം മനസിലാക്കുന്ന ദിശാബോധമുള്ള നേതാവാണ് കെ സുധാകരനെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories