Home » News18 Malayalam Videos » kerala » വിശ്വാസ്യത ഉറപ്പാക്കാൻ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ

വിശ്വാസ്യത ഉറപ്പാക്കാൻ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ

Kerala21:47 PM April 07, 2019

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ 50% വിവിപാറ്റ് രസീതുകൾ എണ്ണണം എന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷ പാർട്ടികൾ.. ഫലമറിയാൻ അഞ്ചുദിവസം കാത്തിരിക്കേണ്ടി വന്നാൽ വന്നാൽ, അതിന് തയ്യാറാണെന്ന് കാണിച്ച് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലം സുപ്രീംകോടതി നാളെ പരിഗണിക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories