• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » opposition-to-selection-of-iffk-films

IFFK സിനിമകളുടെ തിരഞ്ഞെടുപ്പിനെതിരെ എതിർപ്പ്

Kerala19:34 PM November 08, 2019

ഡിസംബറില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പിന് എതിരെ സ്വതന്ത്ര സിനിമാ സംവിധായകര്‍. തിയറ്ററില്‍ റിലീസ് ചെയ്ത കച്ചവട സിനിമകളെ മേളയില്‍ ഉള്‍പ്പെടുത്തുന്നത് മേളയുടെ അന്തസത്തയെ തന്നെ നശിപ്പിക്കുന്നു എന്നാണ് ആരോപണം

News18 Malayalam

ഏറ്റവും പുതിയത് LIVE TV