സർക്കാർ ഓഫീസുകൾക്ക് മുന്നിലെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന ബോർഡുകൾ മാറ്റണമെന്ന് ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘനം ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പിന്റെയാണ് ഉത്തരവ്.