Kollam Chavaraയിൽ സ്വകാര്യ പണമിടപാട് സ്ഥാപത്തിന്റെ പ്രാകൃത നടപടി. വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ Spray Paint കൊണ്ട് ഉടമസ്ത അവകാശം എഴുതി പിടിപ്പിച്ചു. രണ്ട് തിരിച്ചടവുകൾ മാത്രം മുടങ്ങിയ വീടുകൾക്ക് മുന്നിൽ ഉൾപ്പെടെയാണ് ഈ അതിക്രമം.