Home »

News18 Malayalam Videos

» kerala » oxygen-shortage-at-sree-chitra-hospita10-surgeries-were-postponed-rv

Video| ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; 10 ശസ്ത്രക്രിയകൾ മാറ്റിവെച്ചു

Kerala13:15 PM May 05, 2021

തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം. സ്പ്ലൈയിൽ വന്ന പ്രശ്നങ്ങളാണ് ആശുപത്രിയ്ക്ക് മതിയായ ഓക്സിജൻ ലഭിക്കാതിരിക്കുകയായിരുന്നു. ഇതുമൂലം നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകൾ മാറ്റിവെച്ചു.

News18 Malayalam

തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം. സ്പ്ലൈയിൽ വന്ന പ്രശ്നങ്ങളാണ് ആശുപത്രിയ്ക്ക് മതിയായ ഓക്സിജൻ ലഭിക്കാതിരിക്കുകയായിരുന്നു. ഇതുമൂലം നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകൾ മാറ്റിവെച്ചു.

ഏറ്റവും പുതിയത് LIVE TV

Top Stories