Home » News18 Malayalam Videos » kerala » 'ഇഡ്ഡലി മേലെ ചട്നി പോടെടീ'; സീറ്റു കിട്ടാത്തതിന്റെ നിരാശ പാട്ടു പാടി മാറ്റി പി.ജെ.ജോസഫ്

News18 Malayalam Videos

'ഇഡ്ഡലി മേലെ ചട്നി പോടെടീ'; സീറ്റു കിട്ടാത്തതിന്റെ നിരാശ പാട്ടു പാടി മാറ്റി പി.ജെ.ജോസഫ്

Kerala17:26 PM March 23, 2019

സ്ഥാനാര്‍ഥിയാവാന്‍ കഴിയാത്തതിന്റെ നിരാശ മാറ്റി യുഡിഎഫ് വേദിയില്‍ പാട്ടുംപാടി കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ആലത്തൂര്‍ മണ്ഡലം കണ്‍വന്‍ഷനിൽ ആണ് ഗായിക കൂടിയായ സ്ഥാനാര്‍ഥി രമ്യാഹരിദാസിന് അഭിവാദ്യമര്‍പ്പിച്ച് ജോസഫ് പാട്ടു പാടിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories