Home »

News18 Malayalam Videos

» kerala » p-j-kurien-refutes-reports-of-his-candidature-from-pathanamthitta-on-bjp-ticket

ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പിജെ കുര്യൻ

Kerala13:18 PM March 23, 2019

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളി പി ജെ കുര്യൻ. ബിജെപിയിൽ നിന്ന് ആരും സമീപിച്ചിട്ടില്ല. വ്യാജവാർത്തകളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. സ്ഥാനാർഥി ആകണമെങ്കിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ആകാമായിരുന്നുവെന്നും പി ജെ കുര്യൻ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories