Home »

News18 Malayalam Videos

» kerala » paddy-farmers-are-in-crisis

നെല്ല് ഉല്പാദനത്തിൽ റെക്കോഡ് നേട്ടം; സംഭരണ വില കുടിശ്ശികയാക്കി സർക്കാർ

Kerala16:06 PM May 02, 2019

പ്രളയ ദുരിതത്തോട് പടവെട്ടി നൂറുമേനി കൊയ്ത കര്‍ഷകരെ വഴിയാധാരമാക്കി സർക്കാർ. നെല്ല് ഉല്പാദനത്തിൽ റെക്കോഡ് നേട്ടം ഉണ്ടായിട്ടും സംഭരണ വില കുടിശ്ശികയാക്കിയാണ് സർക്കാരിന്റെ ദ്രോഹ നടപടി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories