നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. അയ്യപ്പന്റെ കാവൽക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ 18 മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനായാണ് പടിപൂജ നടത്തുന്നതെന്നാണ് വിശ്വാസം. പ്രളയകാലത്ത് മുടങ്ങിയ പടിപൂജക്ക് പകരമായാണ് ഇത്തവണ ഇത് നടത്തിയത്.