കാടിനെയും നാട്ടുവൈദ്യത്തിന്‍റെയും നിലനില്‍പ്പിനെപറ്റിയുള്ള ആശങ്കയില്‍ പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ. നാട്ടുവൈദ്യത്തിന് ഒരു ഗവേഷണ കേന്ദ്രം വേണമെന്ന് ആവശ്യം.