ഹോം » വീഡിയോ » Kerala » padmaja-daughter-of-karunakaran-about-her-father

കരുണാകരനെ അനുസ്മരിച്ച് മകൾ പത്മജ

Kerala19:33 PM December 23, 2019

ലീഡര്‍ കെ കരുണാകരന് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവും മകളുമായ പത്മജ വേണുഗോപാല്‍... പാര്‍ട്ടിക്കും നാടിനും വേണ്ടി ത്യാഗം സഹിച്ചവരെ സ്മരിക്കുക എന്നത് അടുത്ത തലമുറയുടെ കടമയാണെന്നും പത്മജ. ലീഡറുടെ ഒന്‍പതാം ഓര്‍മ്മ ദിനത്തില്‍ ന്യൂസ്18 നോട് സംസാരിക്കുകയായിരുന്നു അവര്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading