മലയാളത്തിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു

Film13:26 PM January 28, 2020

വിടവാങ്ങിയത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിത.തമിഴ് സിനിമകളിലും വേഷമിട്ടിട്ടുള്ള ജമീല മാലിക്ക് പ്രേം നസീർ, അടൂർ ഭാസി എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്

News18 Malayalam

ഏറ്റവും പുതിയത് LIVE TV