'ഈ വിയോഗം സങ്കടകരം; പ്രളയകാലത്തെ പിന്തുണ ഓർക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

Kerala18:44 PM June 14, 2020

Sushant Singh Rajput found dead | 2018ലെ പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ഒരുകോടി രൂപയാണ് ആരാധകന്റെ പേരിൽ സുശാന്ത് സിംഗ് നൽകിയത്. പ്രളയത്തിൽ തകർന്നുനിൽക്കുന്ന കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയയിലൂടെ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading