Pathanamthitta Kumbazhaയിലെ നാട്ടുകാരുടെ താരമാണ് പക്രു എന്ന നായ. പെട്രോൾ പമ്പിൽ സ്ഥിര താമസമാക്കിയ പക്രു ഇപ്പോൾ ഇവിടുത്തെ ജീവനക്കാരുടെയും സമീപ വാസികളുടെയും പ്രിയപ്പെട്ട ചങ്ങാതിയാണ്.